¡Sorpréndeme!

ഹൈക്കോടതിയില്‍ ഇന്ന് ദിലീപിന് നിർണ്ണായകം | *Kerala

2022-08-11 7,730 Dailymotion

Dileep Case: Crucial day for Dileep, All eyes on the verdict from High Court | നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കർശനമായ ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

#Dileep #ActressCase #DileepCase